ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്.
അവാർഡ്

2017-2018 സാമ്പത്തിക വർഷത്തിൽ കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്ത് 100% വസ്തി നികുതി പിരിച്ചെടുത്ത മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.