ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്.
വിവരാവകാശ നിയമം

വിവരാവകാശ ഉദ്യോഗസ്ഥര്‍
വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 
രശ്മി രാജീവ്
സെക്രട്ടറി, ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത്
ഏരുവേശ്ശി പി ഒ: 670632, കണ്ണൂർ
📞 ഫോണ്‍: 04972212328 
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 
ബിജി തോമസ് യു
ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത്
ഏരുവേശ്ശി പി ഒ: 670632, കണ്ണൂർ
📞 ഫോണ്‍: 04972212328 
അപ്പീൽ അധികാരി 
അസിസ്റ്റന്റ് ഡയറക്ടർ 3
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ
✉️ ഇ-മെയിൽ: ad3lsgdknr@gmail.com 
📞 ഫോണ്‍: 04972700081 
ബന്ധപ്പെടുക
വിവരാവകാശവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക.