ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്.
പ്രധാന സ്ഥാപനങ്ങൾ

🏛️ എരുവേശ്ശി ഗ്രാമ പഞ്ചായത്ത്

പ്രധാന സ്ഥാപനങ്ങൾ

 

പൊതുസേവനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ

പൊതുസേവനങ്ങൾ
🏢 പ്രധാന സ്ഥാപനങ്ങൾ
01 കൃഷി ഭവൻ 📍 ചെമ്പേരി 
02 ഗ്രാമ വികസന ഓഫീസ് 📍 ചെമ്പേരി 
03 വെറ്ററിനറി ഡിസ്പെൻസറി 📍 ചെമ്പേരി 
04 സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം 📍 പൂപ്പറമ്പ · കുടിയാൻമല 
05 പ്രാഥമികാരോഗ്യ കേന്ദ്രം ഉപകേന്ദ്രം 📍 മുയിപ്ര · നെല്ലിക്കുറ്റി 
06 തീവ്ര കന്നുകാലി വികസന ഉപകേന്ദ്രം 📍 വലിയ അരീക്കമല · മുയിപ്ര 
07 സർക്കാർ ആയുർവേദ ഡിസ്പെൻസറി 📍 ചെറിയ അരീക്കമല · മുയിപ്ര 
08 സർക്കാർ ഹോമിയോ ഡിസ്പെൻസറി 📍 വലിയ അരീക്കമല · ചെമ്പേരി 
09 സർക്കാർ എൽ.പി. സ്കൂൾ 📍 വഞ്ചിയം 
10 സർക്കാർ യു.പി. സ്കൂൾ 📍 എരുവേശ്ശി · വലിയ അരീക്കമല 
11 അങ്കണവാടികൾ 22 എണ്ണം 
സർക്കാർ സേവനങ്ങൾ
🏛️ മറ്റ് സർക്കാർ സ്ഥാപനങ്ങൾ

👮 പോലീസ് സ്റ്റേഷൻ 

📍 കുടിയാൻമല

🛒 സപ്ലൈകോ സൂപ്പർമാർക്കറ്റ് 

📍 ചെമ്പേരി

☎ ടെലിഫോൺ എക്സ്ചേഞ്ചുകൾ 

📍 ചെമ്പേരി · കുടിയാൻമല · ചെറിയ അരീക്കമല

⚡ കെ.എസ്.ഇ.ബി 

📍 ചെമ്പേരി

💳 കെ.എസ്.എഫ്.ഇ 

📍 ചെമ്പേരി

📮 തപാൽ ഓഫീസ് 

സബ് പോസ്റ്റ് ഓഫീസ്: ചെമ്പേരി
ശാഖകൾ: അരങ്ങ്, പൊട്ടൻപ്ലാവ്, ചുണ്ടക്കുന്ന്, എരുവേശ്ശി, പൂപ്പറമ്പ, നെല്ലിക്കുറ്റി, കുടിയാൻമല, കുനിയംപുഴ, അരീക്കമല, കായലുംപാറ
ബാങ്കിംഗ് & ധനകാര്യം
💰 ധനകാര്യ സ്ഥാപനങ്ങൾ
🏦 എരുവേശ്ശി സർവീസ് സഹകരണ ബാങ്ക്
📍 ചെമ്പേരി
ശാഖകൾ: ചുണ്ടപ്പറമ്പ · കുടിയാൻമല · പൂപ്പറമ്പ · നെല്ലിക്കുറ്റി

🏦 ജില്ലാ സഹകരണ ബാങ്ക് 

📍 ചെമ്പേരി

👩 വനിതാ സഹകരണ സംഘം 

📍 ചെമ്പേരി

🏦 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

📍 ചെമ്പേരി

🏦 സിൻഡിക്കേറ്റ് ബാങ്ക് 

📍 നെല്ലിക്കുറ്റി

🏦 ഫെഡറൽ ബാങ്ക് 

📍 ചെമ്പേരി

🏦 കേരള ഗ്രാമീൺ ബാങ്ക് 

📍 ചെമ്പേരി · കുടിയാൻമല