ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്.
ഹരിത കര്‍മ്മ സേന

ഏരുവേശ്ശി ഗ്രാമ  പഞ്ചായത്ത് മാലിന്യ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .