ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്.
പൗരാവകാശ രേഖ

ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
പൗരാവകാശ രേഖ – 2026
പൊതുജന സേവനങ്ങൾ • സുതാര്യത • ഉത്തരവാദിത്തം
പൗരാവകാശ രേഖ
ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവനങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശ രേഖ.
രേഖയുടെ അടിസ്ഥാന വിവരങ്ങൾ
സ്ഥാപനത്തിന്റെ പേര്ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
രേഖയുടെ പേര്പൗരാവകാശ രേഖ
വർഷം2026
പ്രസിഡന്റ്ജോസഫ് പി. എം.
വൈസ് പ്രസിഡന്റ്ജയശ്രീ ശ്രീധരൻ
സെക്രട്ടറിരശ്മി രാജീവ്
ഔദ്യോഗിക വെബ്സൈറ്റ്https://eruvessypanchayat.lsgkerala.gov.in
കൂടൂതല്‍ വിവരങ്ങൾ

ഡൗൺലോഡ് ചെയ്യാവുന്നതാണ്

ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് 
തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളം